Latest news4 days ago
വാഗ്ദാനങ്ങളിൽ ഇരകളെ വീഴ്ത്തും, പ്രവർത്തനം നിയമങ്ങൾ കാറ്റിൽപ്പറത്തിയും ;മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളിൽ ദുരൂഹത
പാഴായ വാഗ്ദാനങ്ങളും ജലരേഖയായ കർമ്മപദ്ധതികളും;മൾട്ടി സ്റ്റേറ്റ് സൈറ്റികളുടെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത-പരമ്പരയുടെ രണ്ടാം ഭാഗം പ്രകാശ് ചന്ദ്രശേഖർ കൊച്ചി;മോഹനവാഗ്ദാനങ്ങൾ നൽകി അംഗങ്ങളെ ചേർത്താണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ സാമ്പത്തീക അടിത്തറ മെച്ചപ്പെടുത്തുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ....