Latest news5 months ago
സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യദിവസം ആശ്വാസം, പരാതി പ്രവാഹം കുറവ്, കോൽകളിയിലെ കടുംപിടുത്തം കല്ലുകടിയായി
കോഴിക്കോട്;സംഘാടകർക്ക് ആശ്വാസിയ്ക്കാം.സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പ് സംബന്ധിച്ച പരാതിപ്രവാഹത്തിൽ നേരിയ കുറവ്.സാധാരണ രണ്ടാംദിവസം പരാതി പ്രളയത്തോടെയാണ് മത്സരങ്ങൾ ആരംഭിയ്ക്കുക. ഇന്ന് മേള രണ്ടാംദിവസത്തേയ്ക്ക് കടക്കുമ്പോൾ ചുരുക്കം പരാതികൾ മാത്രമാണ് പറഞ്ഞുകേൾക്കുന്നത്.ഇതിനാകാട്ടെ സംഘാടകർ അടിയന്തിര ഇടപെടലുകളിലൂടെ പരിഹാരം...