News1 year ago
ക്രമസമാധന ചുമതയുള്ള പോലീസുകാര്‍ക്കും ബോഡി ക്യാമറ ; ആലോചനകള്‍ സജീവം
തിരുവനന്തപുരം: പോലീസിനെ നന്നാക്കാന്‍ ഉപദേശം മാത്രം പോരെന്ന് വിലയിരുത്തല്‍.കാര്യക്ഷമമായ നടപടികളിലേയ്ക്ക് നീങ്ങാന്‍ ഉന്നതലത്തില്‍ ആലോചനകള്‍ ശക്തമായിട്ടുണ്ടെന്നാണ് സൂചന. അടുത്തകാലത്ത് പൊതുസമൂഹത്തില്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യമാവുന്ന,കൂടുതല്‍ കാര്യക്ഷമായ കര്‍മ്മ പദ്ധതികളെക്കുറിച്ച് ആലോചിയ്ക്കാന്‍...