Latest news3 weeks ago
കഴക്കൂട്ടത്ത് ചാക്കിൽ കെട്ടിയ നിലയിൽ നാടൻ ബോംബുകൾ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി.പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലാണ് 5 ബോംബുകൾ കച്ചവടക്കാർ കണ്ടെത്തിയത്. ബോംബുകൾ നിർവീര്യമാക്കാൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രേദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ്...