News2 years ago
ഇരുന്നപ്പോള്‍ ഒടിഞ്ഞു , കരാര്‍ റദ്ദാക്കി ഭരണസമതി ; അടിമാലിയിലെ കട്ടില് വിതരണം വിവാദത്തില്‍
(വീഡിയോ കാണാം) അടിമാലി;വയോജനങ്ങള്‍ക്കുള്ള കട്ടില് വിതരണം വിവാദത്തില്‍.കരാര്‍ റദ്ദാക്കി തലയൂരാന്‍ ഭരണസമതി നീക്കം.അന്വേഷണം വേണമെന്ന് യൂഡിഎഫ്. അടിമാലി പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി വിതരണത്തിന് കൊണ്ടുവന്ന കട്ടിലുകള്‍ ഗുണനിലവാരം ഇല്ലന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചയക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്ത...