Latest news6 months ago
മകളുടെ മുന്നിൽ അച്ഛനെ തല്ലിച്ചതച്ച സംഭവം;കെ എസ് ആർ ടി സി സുരക്ഷ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
തിരുവനന്തപുരം; കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ അക്രമസംഭവത്തിൽ ഒടുവിൽ പോലീസ് കടുത്ത നടപടികളിലേയ്ക്ക്. മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ഇന്നലെ സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷിനെ അറസ്റ്റുചെയ്തു.സംഭവത്തിലെ ആദ്യ അറസ്റ്റാണ് ഇത്.കാട്ടാക്കട...