News1 year ago
കത്തിപ്പാറ-കല്ലാര്‍കുട്ടി ലിങ്ക് റോഡ് തകര്‍ന്നു ; ടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തം
അടിമാലി: കത്തിപ്പാറയേയും കല്ലാര്‍കുട്ടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് തകര്‍ന്നു.ഇതെത്തുടര്‍ന്ന് ഇത് യാത്ര ദുഷ്ക്കരം. ഈ റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.റോഡ് പൂര്‍ണ്ണമായി ടാറിംഗ് നടത്തണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. റോഡ് നിര്‍മ്മാണത്തിന്...