News1 year ago
നഗരവീഥികള്‍ കൈയ്യടക്കി പാപ്പാകൂട്ടം , ആഹ്ളാദം പങ്കിട്ട് കാണികള്‍ ; ചെറിയപള്ളി കരോള്‍ റാലി ശ്രദ്ധേയം
കോതമംഗലം: ക്രിസ്മസിന്റെ വരവറിയിച്ച് ആഗോള സര്‍വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ സംഘടപ്പിച്ച കരോള്‍ റാലി കാണികള്‍ക്ക് കൗതുക കാഴ്ചയായി. നൂറുകണക്കിന് പാപ്പാമാരെ ഒരുമിച്ച് കണ്ടപ്പോള്‍ കൂട്ടികള്‍ ഉള്‍പ്പെടെയുള്ള...