News2 years ago
മോഷണ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
കോതമംഗലം;നിരവധി മോഷണ കേസുകളില്‍ പ്രതിയായ കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി പാറയില്‍ വീട്ടില്‍ അന്‍സില്‍ (30) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാര്ത്തിക്കിന്റെറിപ്പോര്ട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി, കോടനാട്, കുന്നത്തുനാട്, ഹില്‍...