News1 year ago
മോഹൻലാൽ സിനിമകളിലെ നിറസാന്നിദ്ധ്യം,ലോക തലത്തിലും അംഗികാരം;നേട്ടത്തിന്റെ നിറവിൽ പത്മനാഭപുരം കൊട്ടാരം
തിരുവനന്തപുരം;സന്ദർശ ബാഹുല്യത്തിൽ വീർപ്പുമുട്ടി പത്മനാഭപുരം കൊട്ടാരം.ലോക പൈതൃക മന്ദിരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളതും തിരുവിതാംകൂർ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതുമായ കൊട്ടാരം കാണാൻ സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി കൊട്ടാരം സന്ദർശിക്കാൻ എത്തുന്നരുടെ എണ്ണത്തിൽ അടുത്തനാളുകളിൽ...