Uncategorized4 weeks ago
ചെന്നായ്ക്കള്‍ പാഞ്ഞെത്തി,ആടുകളെ കൂട്ടത്തോടെ കൊന്നൊടുക്കി,40 ലേറെ ആടുകളെ കാണാനില്ല;ദൃശ്യം ഭീതിപ്പെടുത്തിയെന്നും കനകരാജ്
പ്രകാശ് ചന്ദ്രശേഖർ ഇടുക്കി:ആട്ടിൻ കൂട്ടത്തിനടുത്തേയ്ക്ക് ചെന്നായ്ക്കൾ കുതിച്ചെത്തി,നിമിഷങ്ങൾക്കുള്ളിൽ ആടുകളെ കൊന്നൊടുക്കി.കുറെയെണ്ണത്തിനെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചുകൊണ്ടുപോയി.ഇന്ന് അന്വേഷിച്ചെത്തിയപ്പോൾ കിട്ടിയത് അവശിഷ്ടങ്ങൾ മാത്രം,ഇങ്ങിനെയൊരു സംഭവം ആദ്യം.ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മേയാൻവിട്ട ആട്ടിൻകൂട്ടത്തിന് നേരെ ചെന്നായ്ക്കൾ കൂട്ടത്തോടെ എത്തിയതും ആടുകളെ...