Latest news9 months ago
ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ
കോതമംഗലം;പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ.കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണി (56) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് ഇയാൾ നടത്തി വന്നിരുന്ന സ്ഥാപനത്തിൽ വച്ചാണ് സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ്...