News1 year ago
ഒന്നര വയസുകാരിയുടെ അരും കൊല ; അറിഞ്ഞില്ലന്ന് സിപ്സി , മനപ്പൂര്‍വ്വം കൊന്നതെന്ന് മാതാവ്
കൊച്ചി ; എനിക്കു കിട്ടാതിരിക്കാന്‍ എന്റെ കുഞ്ഞിനെ അവര്‍ മനഃപൂര്‍വം കൊന്നതാണ്. നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.എന്നാല്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല..ഒരു കുറവും ഇല്ലാതെ നോക്കിക്കോളാമെന്ന് പറഞ്ഞതാ..എന്നിട്ടിപ്പോള്‍ എനിക്ക് കിട്ടിയത് ഈ...