News1 year ago
അടിമാലി അനക്കുളത്ത് വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
അടിമാലി;വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് ഡി.ബി. കോളജ് രണ്ടാം വര്‍ഷ പി ജി. വിദ്യാര്‍ഥി തലയോലപ്പറമ്പ് കീഴൂര്‍ മടക്കത്തടത്തില്‍ വീട്ടില്‍ ജിഷ്ണുഷാജി(22) ആണ് മരിച്ചത്.ആനക്കുളം വല്യപാറക്കുട്ടി പുഴയില്‍ കുളിയ്ക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 1...