News1 year ago
പെരിയാറിൽ ഉല്ലാസ യാത്ര;ആസാം സ്വദേശിക്ക് ദാരുണാന്ത്യം,ദുരന്തം കോതമംഗലം ഇഞ്ചത്തൊട്ടിയിൽ
കോതമംഗലം;അവധി ആഘോഷിക്കാൻ പെരിയാറിൽ ഉല്ലാസ യാത്രയ്ക്കിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന മൂന്നംഗ സംഘം അപകടത്തിൽപ്പെട്ടു.അസാം സ്വദേശിക്ക് ദാരുണാന്ത്യം. അസാം സ്വദേശി ജീവയാണ് പെരിയാറിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് അവധിയായതിനാൽ സുഹൃത്ത് മുബാറക്ക് രാവിലെ...