News1 year ago
തര്‍ക്കം മൂലം മൃതദേഹം വിട്ടുനല്‍കല്‍ വൈകിയത് 7 മണിക്കൂര്‍, “നയതന്ത്രം” വിജയിച്ചതിന്റെ ആശ്വസത്തില്‍ പോലീസ്
അടിമാലി;കുഴഞ്ഞുവീണുമരിച്ച ആളുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ അവകാശവാദം ഉന്നയിച്ച് എത്തിയത് രണ്ട് ഭാര്യമാരും സഹോദരിമാരും. തര്‍ക്കം മൂത്തപ്പോള്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹം പോലീസ് വീണ്ടും ഫ്രീസറിലേക്ക് മാറ്റി.മാരത്തോണ്ചര്ച്ചര്ക്കള്ക്കൊടുവില് സമവായം.ആദ്യ ഭാര്യക്ക് മൃതദേഹം വീട്ടുനല്‍കി.ഉച്ചക്ക്...