Latest news2 weeks ago
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു: പരക്കെ ഭീതി
തിരുവനന്തപുരം:സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗങ്ങൾ പടർന്നുപിടിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. രണ്ടാഴ്ചക്കിടെ വയറിളക്ക രോഗങ്ങൾ പിടിപെട്ട് ചികിത്സ തേടിയത് 50,000 ലേറെ പേർ. കണക്കുകൾ പ്രകാരം ആറുമാസത്തിനിടെ രണ്ടേകാൽ ലക്ഷം ആളുകളാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. മലിന ജലത്തിലൂടെയും...