Latest news10 months ago
മുൻകാൽ ഉയർത്തി പ്ലാവിൽ ചവിട്ടിനിന്ന് കാട്ടുകൊമ്പന്റെ ചക്ക പറിക്കൽ ; വീഡിയോ വൈറൽ
കൊച്ചി;വനമേഖലയോട് അടുത്തുള്ള പ്രദേശങ്ങളിൽ കരിവീരന്മാർ കാടിടങ്ങിയെത്തുന്നത് പതിവാണ്.ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനകതളുടെ ആക്രമണം മൂലം നിരവധി ജീവനുകൾ നഷ്ടമായിട്ടുണ്ട്.ഇതിനും പുറമെ ഇവ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾക്ക് കൈയ്യും കണക്കുമില്ല. ആഹാരം തേടിയാണ് പ്രധാനമായും വന്യമൃങ്ങൾ ജനവാസ മേഖലകളിലേക്ക്...