കോഴിക്കോട് ; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് കാട്ടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുല്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. രാഹുലിനെ...
പാലക്കാട് ; പാലക്കാട് പത്തിരിപ്പാലയിൽ കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി. അന്വേഷണത്തിനോടുവിൽ വയനാട്...
ഇടുക്കി ; ഭാര്യ മാതാവിനെയും ഭാര്യ സഹോദരന്റെ രണ്ടര വയസ്സുള്ള കുട്ടിയെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഒളിവിൽ പോയ യുവാവിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതം ഇടുക്കി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ്...
മൂന്നാര്‍ ; ബാര്‍ കോഴ കേസില്‍ അന്വേഷണ സംഘം മൂന്നാറിലെത്തി. കൂടുതല്‍ വ്യക്തമായ തെളിവുകല് ശേഖരിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാറിലെത്തിയ സംഘം ബാര്‍ ഉടമകളുമായി വിവരങ്ങളെക്കുറിച്ച് അന്വേഷിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു...
മൂന്നാര്‍ ; ഗുണ്ടുമലയില്‍ രണ്ടര വര്‍ഷം മുന്‍പ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം ബലപ്പെട്ടു.കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തില്‍ ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ കൊലപാതക...