News1 year ago
വെള്ളം നിറച്ച കന്നാസിൽ നവജാത ശിശുവിന്റെ ജഡം; മാതാവിൽ നിന്നും മൊഴിയെടുക്കൽ തുടരുന്നു
കാഞ്ഞിരപ്പള്ളി:6-ാം പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചത് പുറംലോകം അറിഞ്ഞാൽ നാണക്കേടാവുമെന്ന് കണ്ടാണെന്നും പരിചരിച്ചത് ഭർത്താവ് ആണെന്നും കുട്ടിയെ കൊല്ലാൻ മനപ്പൂർവ്വം ശ്രമിച്ചിട്ടില്ലന്നും കസ്റ്റഡിയിൽ ചികത്സയിൽ കഴിയുന്ന മാതാവ് മൊഴിനൽകിയതായി പോലീസ്. 4 ദിവസം മാത്രം പ്രയാമുള്ള...