News2 years ago
മോഫിയ പർവീൺ ആത്മഹത്യ ; പഴുതടച്ച അന്വേഷണമെന്ന് പോലീസ്
കോതമംഗലം;നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ വിശദമായി ചോദ്യം...