Health2 years ago
റെസ്പിറേറ്ററി സിൻസിഷ്യൽ വൈസ് ബാധ ; സ്ഥിതികൾ വിലയിരുത്തി ആരോഗ്യവകുപ്പ്
കോഴിക്കോട്: കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആർ.എസ്.വി. (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) കോഴിക്കോട്ട് കുഞ്ഞുങ്ങളിൽ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ നാലു മാസത്തിനിടെ പരിശോധനനടത്തിയ 55 കുട്ടികളിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന...