Latest news9 months ago
സ്വത്ത് തട്ടിയെടുക്കാൻ മക്കളുടെ ക്രൂരതയ്ക്ക് ഒരു ഇരകൂടി; മരണപ്പെട്ടത് 58 കാരി രുഗ്മിണി, മകൾ ഇന്ദുലേഖ അറസ്റ്റിൽ
കുന്നംകുളം;മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ മക്കൾ ചെയ്യുന്ന കൊടുംക്രൂരതയ്ക്ക് ഒരു ഇരകൂടി.ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊല്ലപ്പെടുത്തിയ സംഭമാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചിരിയ്ക്കുന്നത്.കുന്നംകുളം പോലീസിന്റെ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (58)...