News11 months ago
ആളില്ലാത്ത വീട്ടിൽ മോഷണം;എതിർക്കുന്നവരെ കൊല്ലാൻ ഒപ്പം ആളെക്കൂട്ടി എത്തുന്ന നാടോടി സ്ത്രീകൾ പിടിയിൽ
കൊച്ചി: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ കൊച്ചിയിൽ പടിയിൽ. കോഴിക്കോട്, തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയിൽ എകെജി റോഡിൽ...