Sports5 days ago
ഫൈനലിന് മുൻപുള്ള പരിശീലനം ഒഴിവാക്കി ഇന്ത്യൻ ടീം
ബാർബഡോസ് ; ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള പരീശീലന സെഷന് റദ്ദാക്കി ടീം ഇന്ത്യ. താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവല്‍...