News1 year ago
“ഞങ്ങളും കൃഷിയിലേക്ക് “പദ്ധതി ഒരു ജനകീയ കാമ്പയിനായി സമൂഹം ഏറ്റെടുക്കണം;മന്ത്രി പി പ്രസാദ്
കോതമംഗലം:’ഞങ്ങളും കൃഷിയിലേക്ക് ‘എന്ന പദ്ധതി ഒരു ജനകീയ കാമ്പയിനായി സമൂഹം ഏറ്റെടുക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തില്‍ പൂര്‍ത്തികരിച്ച് വിവിധ പദ്ധതികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍കെവിവൈ പദ്ധതികളിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച...