Uncategorized1 month ago
യാത്രക്കാരിയെക്കൊണ്ട് ഛർദ്ദിൽ അവശിഷ്ടം തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിയ്ക്ക്ണമെന്ന് മനുഷ്യവകാശ കമ്മീഷൻ
കോട്ടയം;ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി....