Latest news5 days ago
യുവതിയുടെ തിരോധാനം:കൊലപാതകമെന്ന് സൂചന,കാണാതായിട്ട് 15 വർഷം
മാവേലിക്കര: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് സൂചന. തിരോധനവുമായി ബന്ധപെട്ട് പിടിയിലായ കലയുടെ ഭര്‍ത്താവും സുഹൃത്തുക്കളായ 5 പേരും കുറ്റസമ്മതം നടത്തി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ മറവുചെയുകയായിരുന്നു എന്നാണ് ഇവർ...