Uncategorized1 month ago
കോതമംഗലം കള്ളാട് സാറാമ്മ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
കോതമംഗലം: കള്ളാട്ടിൽ പട്ടാപ്പകൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ട് മാസം പിന്നിട്ടിട്ടും ലോക്കൽ പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അടുത്ത ആഴ്ച ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കും. ഇതിൻ്റെ...