News11 months ago
ചെമ്പൻകുഴിയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോതമംഗലം : നീണ്ടപാറ ചെമ്പൻകുഴിയിൽ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടുതകർന്നു. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണ് ചെമ്പൻകുഴി.ഇന്നലെ വൈകിട്ടാണ് സംഭവം.ചെമ്പൻ കുഴിയിലെ ചെങ്ങരയിൽ സന്തോഷി(കുട്ടപ്പായി) ന്റെവീടാണ് തകർന്നത്. ഈ സമയം...