Latest news7 months ago
മാവുടിയിൽ വീട് തകർന്നു;സിമന്റ്കട്ട ചുമന്നും അവശിഷ്ടങ്ങൾ നീക്കിയും സാന്ത്വനം, ഡിവൈഎഫ്ഐ യൂത്ത്ബ്രിഗേഡിന് നന്ദി അറയിച്ച് കുടുബം
കോതമംഗലം:കനത്ത മഴയിൽ വീടിന്റെ മേൽക്കൂര നിലംപൊത്തി.പല്ലാരിമംഗലം പഞ്ചായത്ത് പത്താം വാർഡിൽ മാവുടി മാന്നനാട്ട് പരേതനായ വിജയന്റെ വീടാണ് പുലർച്ചെ രണ്ടരയോടെ തകർന്നത്. ഭാര്യ സുജാതയും മകൻ അപ്പുവും ഉറക്കത്തിലായിരുന്നു.രണ്ടാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.പന്ത്രണ്ട് വർഷം മുമ്പ് ഇഎംഎസ്...