News11 months ago
കാട്ടാനയുടെ ചിഹ്നംവിളി;ലയത്തിൽ നിന്നും ഭയന്നോടിയ മൂന്നുകുതിരകളെ വാഹനം ഇടിച്ചു.ഒരെണ്ണത്തിന് ജീവൻ നഷ്ടം
പാലക്കാട്: രാത്രി ലയത്തിൽ നിന്നും കുതിരകൾ ഇറങ്ങിയോടി. കുതിരാനു സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്നും 7 കുതിരകളാണ് രാത്രി ദേശീയപാതയിലേയ്ക്ക് എത്തിയത്. ബുധനാഴ്ച രാത്രി 11-നാണ് സംഭവം. കാട്ടാനയുടെ ചിഹ്നംവിളികേട്ട് പരിഭ്രാന്തരായ...