News1 year ago
ലോണ്‍ കിട്ടിയില്ല ; യുവാവ് ബാങ്കിന് തീയിട്ടു
ബെംഗളൂരു;ലോണ്‍ അപേക്ഷ തള്ളിയതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടു.കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹെഡുഗോഡ ഗ്രാമത്തിലെ കാനറാ ബാങ്ക് ശാഖയ്ക്കാണ് റട്ടിഹല്ലിയില്‍ താമസിക്കുന്ന ഹസരത്സബ് മുല്ല(33)തീയിട്ടത്.ഇയാളെ പോലീസ് അറസ്റ്റു ചെയ്തു....