തൃശ്ശൂർ ; ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു പേർ മരിച്ചു. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന് (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന് വേലൂര്‍...
തിരുവനന്തപുരം ; സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ വിവിധയിടങ്ങളിലായി അഞ്ച് പേര് മരിച്ചു. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയില്‍ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ്...
തിരുവനന്തപുരം ; സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. എറണാകുളത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതല്‍ ശക്തമായ മഴയാണ് ജില്ലകളിലെ വിവിധ മേഖലകളില്‍ ലഭിക്കുന്നത്. കൊച്ചിയില്‍ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്....
തിരുവനന്തപുരം ; തെക്കുകിഴക്കൻ അറബിക്കടലില്‍ കേരളതീരത്തിനു അരികെ ന്യുനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ കനത്തതോടെ വിവിധ ജില്ലകളില്‍ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു....