Uncategorized1 month ago
ശബ്ദമില്ലാത്ത ലോകത്ത് 3 സഹോദരിമാർ, ശ്രവണ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
തിരുവനന്തപുരം ; മൂന്ന് പെണ്‍കുട്ടികളുള്ള വീട് ഒരിക്കലും മൂകമായിരിക്കില്ല. പക്ഷേ നെയ്യാറ്റിൻകരയിലെ ഈ വീട്ടില്‍ മക്കളാരും സംസാരിക്കില്ല. അവര്‍ക്ക് ഒന്നും കേള്‍ക്കാനും കഴിയില്ല. ശബ്ദമില്ലാത്ത ലോകത്ത് ജീവിക്കുകയാണ് ഈ മൂന്ന് സഹോദരിമാർ. ഐശ്വര്യയ്ക്കും പൂജയ്ക്കും പവിത്രയ്ക്കും...