Latest news1 year ago
കണ്ടെടുത്തത് പട്ടിക്കുപോലും വേണ്ടാത്ത കോഴിയിറച്ചി;ചിക്കിംഗും ബൻസ് ആന്റ് ബീൻസും നടത്തിയ “ചതി ” അമ്പരപ്പിക്കുന്നതെന്ന് നാട്ടുകാർ
മൂവാറ്റുപുഴ; നഗരസഭ പരിധിയിൽ ആരോഗ്യ വിഭാഗം ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ നടത്തിവരുന്ന പരിശോധനകൾ തുടരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ നഗരത്തിലെ രണ്ട് ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. മൂവാറ്റുപുഴ ഗ്രാൻഡ് സെൻറർ...