News1 year ago
ഹാഷിഷ് ഓയിൽ കടത്തിയ കേസ്;ഒഡീഷ സ്വദേശിക്ക് 12 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും
തൊടുപുഴ: 2.018 കിലോ ഗ്രാം ഹാഷിഷ് ഓയിൽ കടത്തികൊണ്ട് വന്ന കേസിൽ ഒഡീഷ സ്വദേശിക്ക് 12 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ. കോരപുട്ട് ജില്ലയിലെ ഗൊല്ലൂർ വില്ലേജിൽ പന്തല്ലൂർ മോഹൻ കുളം...