News1 year ago
നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്കുനേരെ നഗ്നത പ്രദർശനം പതിവാക്കിയ യുവാവ് പിടിയിൽ
കൊച്ചി ;രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്കുനേരെ നഗ്നത പ്രദർശനവു ശല്യം ചെയ്യലും പതിവാക്കിയ യുവാവ് പിടിയിൽ. കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി ഇമ്മാനുവൽ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ്...