Uncategorized1 month ago
അടച്ചിട്ടിരുന്ന വീട്ടിൽ പുലി; മയക്കുവെടിവച്ച് പിടികൂടി വനംവകുപ്പ്, അമ്പരപ്പൊഴിയാതെ നാട്ടുകാർ
ഗൂഡല്ലൂർ; താമസക്കാരില്ലാതിരുന്ന വീട്ടിൽ പുലി.മയക്കുവെടിവച്ച് പിടികൂടി വനംവകുപ്പ്. അമ്പരപ്പൊഴിയാതെ നാട്ടുകാർ.വയനാട് അതിർത്തിയായ ഗൂഡല്ലൂരിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് ശ്രീ മധുരയ്ക്ക് അടുത്ത് ചേമുണ്ടി കുന്നേൽ വീട്ടിൽ ചിന്നമ്മയുടെ വീട്ടിൽ പുലി കയറിയത്. വൈകിട്ടോടെ ശബ്ദം കേട്ട്...