Latest news5 days ago
വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിൽ വരൻ വധുവിന്റെ വീടിനു നേരെ വെടിയുതിർത്തു
മലപ്പുറം ; വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ് രാത്രിയിലാണ് സംഭവം. എയർഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിർത്തു. വെടിവെയ്പ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകർന്നു....