തിരുവോണം ഇന്ന്.ഒരുവിധത്തിലുള്ള വേർതിരിവുമില്ലാതെ മാനുഷ്യരെല്ലാം ഒത്തൊരുമയോടും സഹവർത്തിത്വത്തോടെയും കഴിഞ്ഞിരുന്ന പോയകാലത്തെ ഓർമ്മിപ്പിക്കുന്ന സുദിനമാണിത്. ഐശ്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകം കൂടിയാണ് ചിങ്ങത്തിലെ ഓണാഘോഷം.അത്തം മുതൽ ഓണാഘോഷം ആരംഭിയ്ക്കുകയായി.പൂക്കളവും സദ്യവട്ടങ്ങളുമായിട്ടാണ്് മലയാളികളുടെ ഓണാഘോഷം.എല്ലാ മാന്യവായനക്കാർക്കും തിരുവോണ ആശംസകൾ
കൊച്ചി;പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിയ്ക്കുന്നു.എല്ലാ വായനക്കാർക്കും m4 മലയാളം ന്യൂസ് പോർട്ടൽ ടീമിന്റെ ഈസ്റ്റർ ആശംസകൾ മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ തിരുവനന്തപുരം ഈസ്റ്റർ...
തിരുവനന്തപുരം:ഇന്ന് വിഷു.മലയാളികൾക്ക് ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും സ്മരണ പുതുക്കുന്ന ആഘോഷമാണ് വിഷു.കണിയൊരുക്കിയും കൈനീട്ടം നൽകിയും കേരളീയർ വിഷുവിനെ വരവേറ്റു. കോവിഡ് നിന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ഇക്കുറി പൊതുഇടങ്ങളിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവരെല്ലാം മലയാളികൾക്ക് വിഷു ആശംസ...