Latest news5 months ago
സ്കൂൾ വളപ്പിൽ ലഹരിമാഫിയ വിളയാട്ടം; എക്സൈസ് റെയ്ഡിൽ 5 പേർ അറസ്റ്റിൽ, ജീവനക്കാരൻ അടക്കം 2 പേർ രക്ഷപെട്ടു
കോതമംഗലം;ഗ്രീൻവാലി സ്കൂൾ വളപ്പിലും സെക്യൂരിറ്റി ജീവനക്കാരന്റെ മുറയിലും ലഹരിമാഫിയ സംഘത്തിന്റെ വിളയാട്ടം.നാട്ടുകാർ ഞെട്ടലിൽ.എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം രാത്രി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന്...