ഡൽഹി ; നീറ്റ്-യുജി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നതായി റിപ്പോർട്ട്. ദേശീയ പരീക്ഷാ ബോർഡ് പരീക്ഷ വീണ്ടും നടത്താനുള്ള മുന്നൊരുക്കത്തിലാണെന്നാണ് സൂചന. തീയതികള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. കൂടുതല്‍ സുതാര്യവും സുരക്ഷിതവുമായി പരീക്ഷകള്‍...
തിരുവനന്തപുരം ; കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നല്കാൻ സർക്കാർ സഹായം നല്‍കും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി...
ന്യൂഡൽഹി ; നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ച 1,563 പേരുടെ സ്കോർ കാർഡുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ. ഇവർക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നല്‍കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജൂണ്‍ 23നാണ് പുന:പരീക്ഷ. ജൂണ്‍...
കൊച്ചി;കേരള വനിതാ കമ്മിഷൻ ആക്റ്റ് ഭേദഗതി സംബന്ധിച്ച നിർദേശങ്ങൾ കാലതാമസം കൂടാതെ സർക്കാരിന് സമർപ്പിക്കുമെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതിനായുള്ള കരട് നിർദേശങ്ങൾ തയാറാക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചയ്ക്കുശേഷമാണ്...