Latest news8 months ago
ഗ്രോത്രസാരഥി പദ്ധതി നടത്തിപ്പ് അവതാളത്തിൽ; ജീപ്പുകൾ ഓട്ടം നിർത്തി,മാങ്കുളത്ത് 35 ആദിവാസി കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിൽ
അടിമാലി: ഗ്രോത്രസാരഥി പദ്ധതിയിൽ പണം നൽകൽ മുടങ്ങി.35 ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിൽ. അടിമാലി മാങ്കുളം ആനക്കുളം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പഠിച്ചിരുന്ന 35 ആദിവാസി കുട്ടികൾക്ക് വാഹന സൗകര്യം ലഭിയ്ക്കാത്തതിനാൽ ഇന്നലെ സ്കൂളിലെത്താനായില്ല.സാമന...