Latest news10 months ago
മദ്യലഹരിയിൽ അസഭ്യം പറച്ചിലും ബഹളവും, പിന്നാലെ പോലീസിന് നേരെ ആക്രമണവും; 40 കാരൻ അറസ്റ്റിൽ
തൊടുപുഴ:രണ്ടെണ്ണം അകത്തുചെന്നപ്പോൾ പരസ്യമായി അസഭ്യം പറച്ചിലും ബഹളവും പോർവിളിയും.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോടും വെല്ലുവിളി.കസ്റ്റഡയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരവെ ജീപ്പിൽ പരാക്രമം.പോലീസുകാരനെ കഴുത്തിൽ കൈ ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ചും മർദ്ദിച്ചിട്ടും കലിയടങ്ങാതെ ജീപ്പിന്റെ ചില്ലും ഇടിച്ചുതകർത്തു.തൊടുപുഴയിൽ 40...