News1 year ago
ബുള്ളറ്റ് ടാങ്കറില്‍ നിന്നും വാതക ചോര്‍ച്ച ; ഡ്രൈവറുടെ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം
ജോണ്‍ കാലടി അങ്കമാലി : അപകട സ്ഥിതി കണ്ട് ബുള്ളറ്റ് ടാങ്ക് ഡ്രൈവര്‍ വാതകം തുറന്നുവിട്ടു.സംഭവം കണ്ടവര്‍ പ്രചരിപ്പിച്ചത് വാതക ചോര്ച്ചെയെന്നും.പിന്നാലെ ഫയര്‍ഫോഴ്സിന്റെ രംഗപ്രവേശവും രക്ഷപ്രവര്ത്തവും.വാഹനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, ഉദ്യോഗസ്ഥ സംഘം പ്രശ്നം പരിഹരിച്ചതോടെ...