നെടുങ്കണ്ടം: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന കൂട്ടാർ സ്വദേശി ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടിയിൽ. മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാർ കളപ്പുരയ്ക്കൽ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം രാമക്കൽമേട്ടിൽ നെടുങ്കണ്ടം...
കൊച്ചി;11 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.ഒഡീഷ ഗജപതി ജില്ല ദങ്കിണി പാത്തര വില്ലേജ് പിത്തര് നായക് (21)നെയാണ് എറണാകുളത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സമീപം വിവേകാനന്ദ റോഡില്‍ നിന്നും പോലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്...