Latest news2 months ago
ഗാന്ധി സ്മൃതി സംഗമം നടത്തി
കോതമംഗലം;കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സേവന സന്നദ്ധത പരിപാടികള്‍ ആണ് കവളങ്ങാട് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. നേര്യമംഗലം ഗാന്ധിസ്ക്വയറില്‍ നടന്ന ചടങ്ങ് ബ്ലോക്ക് കോണ്‍ഗ്രസ്...