Latest news10 months ago
സുമനസുകളുടെ കനിവും കാത്ത് സന്തോഷും ജിഷയും;ദമ്പതികളുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ഫണ്ട് സാമഹരണം തുടങ്ങി
കോതമംഗലം; വാഹനാപകടത്തിൽ പരിക്കേറ്റ് അതിവ ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പിണ്ടിമന മുത്തംകുഴി കദളി പറമ്പിൽ സന്തോഷിന്റെയും ഭാര്യ ജിഷയുടെയും ചികിൽസക്ക് പണം കണ്ടെത്തുന്നതിനായി കോതമംഗലത്ത് ഫണ്ട് സാമാഹരണം നടത്തി. പിണ്ടിമന പഞ്ചായത്ത്...