News1 year ago
മാതാവിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; മകന് അറസ്റ്റില്‍
പറവൂര്‍:മുടിക്കുത്തിന് പിടിച്ച് തലയില്‍ ഇടിച്ചും ഭിത്തിയില്‍ ഇടിപ്പിച്ചും മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം.മകന് അറസ്റ്റില്‍.പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ വീട്ടില്‍ ഫ്രാന്‍സിസ് (50) നെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്. മുടിക്കുത്തിന് പിടിച്ച് തലയില്‍ ഇടിയ്കക്കുകയും ഭിത്തിയില്‍ പലപ്രാവശ്യം...